ഭു​വ​നേ​ശ്വ​റി​നു പ​രി​ക്ക്
മാ​ഞ്ച​സ്റ്റ​ർ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ബൗ​ളിം​ഗി​നി​ടെ തു​ട​ഞ​ര​ന്പി​നു പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൈ​താ​നം വി​ട്ടു. ഇ​ന്നിം​ഗി​സി​ലെ അ​ഞ്ചാം ഓ​വ​ർ എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭു​വി​ക്കു പ​രി​ക്കേ​റ്റ് ബൗ​ളിം​ഗ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്. ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​നു​ശേ​ഷം പേ​സ​ർ മൈ​താ​നം​വി​ട്ടു. തു​ട​ർ​ന്ന് വി​ജ​യ് ശ​ങ്ക​റാ​ണ് ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​ത്.

വി​ജ​യ് ശ​ങ്ക​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ​ത്ത​ന്നെ വി​ക്ക​റ്റ് വീ​ണു. ഏ​ഴ് റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​മാം ഉ​ൾ ഹ​ഖ് വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​സാ​മാ​ന്യ ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു​കൊ​ണ്ടി​രു​ന്ന ഭു​വി​യു​ടെ പ​രി​ക്ക് ഇ​ന്ത്യ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​യി. 2.4 ഓ​വ​റി​ൽ എ​ട്ട് റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഓ​പ്പ​ണിം​ഗ് ബൗ​ള​ർ ന​ല്കി​യ​ത്.