അ​മീ​റി​നെ താ​ക്കീ​ത് ചെ​യ്ത് അ​ന്പ​യ​ർ
മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ-​പാ​ക് ഹൈ​വോ​ൾ​ട്ട് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നി​ടെ പാ​ക് സൂ​പ്പ​ർ പേ​സ​ർ മു​ഹ​മ്മ​ദ് അ​മീ​റി​നെ അ​ന്പ​യ​ർ ര​ണ്ട് ത​വ​ണ താ​ക്കീ​ത് ചെ​യ്തു. ബൗ​ളിം​ഗി​നി​ടെ അ​നാ​വ​ശ്യ​മാ​യി സ്റ്റം​പി​ന്‍റെ ലൈ​നി​ലേ​ക്ക് പി​ച്ചി​ലൂ​ടെ മു​ന്നോ​ട്ട് ക​യ​റി​യ​തി​നാ​യി​രു​ന്നു താ​ക്കീ​ത് ചെ​യ്ത​ത്.

ഇ​ത്ത​ര​ത്തി​ൽ മൂ​ന്ന് ത​വ​ണ താ​ക്കീ​ത് ല​ഭി​ച്ചാ​ൽ തു​ട​ർ​ന്ന് പ​ന്ത് എ​റി​യാ​ൻ ബൗ​ള​ർ​ക്കു സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് നി​യ​മം. ബൗ​ള​ർ​മാ​ർ​ക്ക് വി​ക്ക​റ്റി​ന്‍റെ ലൈ​നി​ൽ പ്രൊ​ട്ട​ക്ട​ഡ് ഏ​രി​യ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മി​ല്ല. അ​മീ​റി​ന്‍റെ ആ​ദ്യ സ്പെ​ല്ലി​ലെ മൂ​ന്ന്, അ​ഞ്ച് ഓ​വ​റു​ക​ളി​ലാ​യി​രു​ന്നു അ​ന്പ​യ​ർ വാ​ണിം​ഗ് ന​ല്കി​യ​ത്.