അ​​നു​​ഷ്ക @ ലണ്ടൻ
ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ അ​​നു​​ഷ്ക​​യ്ക്കൊ​​പ്പം ല​​ണ്ട​​നി​​ൽ ഒൗ​​ട്ടിം​​ഗ് ന​​ട​​ത്തി. ടീ​​മി​​നൊ​​പ്പം ഭാ​​ര്യ​​മാ​​ർ​​ക്ക് ചേ​​രാ​​ൻ അ​​നു​​മ​​തി​​യി​​ല്ലെ​​ങ്കി​​ലും ല​​ണ്ട​​നി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ​​യും എം.​​എ​​സ്. ധോ​​ണി​​യു​​ടെ​​യും ഭാ​​ര്യ​​മാ​​ർ ഇ​​തി​​നോ​​ട​​കം എ​​ത്തി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​ദ്യ​​ത്തെ 20 ദി​​വ​​സം ഭാ​​ര്യ​​മാ​​ർ​​ക്കൊ​​പ്പം ഒൗ​​ട്ടിം​​ഗി​​നു പോ​​കാ​​ൻ ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​ർ​​ക്ക് ബി​​സി​​സി​​ഐ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. 15 ദി​​വ​​സം മാ​​ത്രം ഭാ​​ര്യ​​മാ​​ർ​​ക്കൊ​​പ്പം ചെ​​ല​​വി​​ടാ​​നു​​ള്ള അ​​നു​​മ​​തി​​യേ ബി​​സി​​സി​​ഐ ന​​ല്കി​​യി​​ട്ടു​​മു​​ള്ളൂ.

ഈ ​​ആ​​ഴ്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ലാ​​ണ് കോ​​ഹ്‌​ലി​​യെ കാ​​ണാ​​ൻ അ​​നു​​ഷ്ക ല​​ണ്ട​​നി​​ൽ എ​​ത്തി​​യ​​ത്. ഇ​​രു​​വ​​രും ല​​ണ്ട​​നി​​ലെ ഓ​​ൾ ബോ​​ണ്ട് സ്ട്രീ​​റ്റി​​ൽ സ​​മ​​യം ചെ​​ല​​വി​​ടു​​ന്ന​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു.

പ​​രി​​ക്കേ​​റ്റ് ടീ​​മി​​നു പു​​റ​​ത്താ​​യ ശി​​ഖ​​ർ ധ​​വാ​​നും സ​​ഹ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യും സ​​കു​​ടും​​ബം ലോ​​ക്ക​​ൽ ട്രെ​​യ്നി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.