സ്റ്റൈ​​ൽ മ​​ന്ന​ന്മാ​​ർ...
പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റ​​വും വി​​ശ്ര​​മം ല​​ഭി​​ച്ച ടീം ​​ഏ​​താ​​ണെ​​ന്ന് ചോ​​ദി​​ച്ചാ​​ൽ ഒ​​രു​​ത്ത​​രം മാ​​ത്രം, ഇ​​ന്ത്യ. കാ​​ര​​ണം, ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ക​​ളി​​ക്കേ​​ണ്ടി​​വ​​ന്ന​​ത് മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്രം. ഒ​​രു മ​​ത്സ​​രം മ​​ഴ​​കൊ​​ണ്ടു​​പോ​​യ​​തോ​​ടെ ഫ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു. ഞാ​​യ​​റാ​​ഴ്ച പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ നാ​​ളെ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഇ​​റ​​ങ്ങും, അ​​ഞ്ച് ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം. പ​​രി​​ശീ​​ല​​ന​​ത്തി​​നൊ​​പ്പം ഇ​​ട​​വേ​​ള​​ക​​ൾ ആ​​സ്വ​​ദി​​ക്കാ​​നും ഇ​​ന്ത്യ​​ൻ ടീം ​​അം​​ഗ​​ങ്ങ​​ൾ മ​​റ​​ക്കു​​ന്നി​​ല്ല.

ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, ​വി​​ക്ക​​റ്റ് കീ​​പ്പ​​ർ എം.​​എ​​സ്. ധോ​​ണി, ലെ​​ഗ് സ്പി​​ന്ന​​ർ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ, ഓ​​ൾ റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​ർ പു​​തി​​യ ഹെ​​യ​​ർ സ്റ്റൈ​​ൽ പ​​രീ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ബി​​സി​​സി​​ഐ ത​​ങ്ങ​​ളു​​ടെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​റി​​ൽ നാ​​ലു പേ​​രു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ച​​ശേ​​ഷം ആ​​രു​​ടെ ഹെ​​യ​​ർ സ്റ്റൈ​ലാണ് ഏ​​റ്റ​​വും ‘കൂൾ’ എന്നു ചോ​​ദി​​ച്ചു.

ധോ​​ണി മു​​ന്പും വ്യ​​ത്യ​​സ്ത ഹെ​​യ​​ർ സ്റ്റൈ​ലി​ലൂ​​ടെ ആ​​രാ​​ധ​​ക​​രു​​ടെ മ​​നം ക​​വ​​ർ​​ന്നി​​ട്ടു​​ണ്ടെ​​ന്ന​​ത് ച​​രി​​ത്രം.