ധോ​ണി പ​റ​ഞ്ഞു, ഷാ​മി ചെ​യ്തു
മാ​ഞ്ച​സ്റ്റ​ർ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത് പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷാ​മി. ആ​ദ്യ സ്പെ​ൽ മു​ത​ൽ പേ​സും സ്വിം​ഗും സ​മ​ന്വ​യി​പ്പി​ച്ച ബൗ​ളിം​ഗ് ആ​ക്ര​മ​ണം ന​ട​ത്തി​യ ഷാ​മി 50-ാം ഓ​വ​ർ എ​റി​യാ​നെ​ത്തി ഹാ​ട്രി​ക്കും സ്വ​ന്ത​മാ​ക്കി. ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​യി അ​തോ​ടെ ഷാ​മി. 1987 ലോ​ക​ക​പ്പി​ൽ ചേ​ത​ൻ ശ​ർ​മ​യാ​ണ് ഹാ​ട്രി​ക് നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ. ഏ​ക​ദി​ന ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഹാ​ട്രി​ക്കും അ​താ​യി​രു​ന്നു.

ഷാ​മി അ​വ​സാ​ന ഓ​വ​ർ എ​റി​യാ​നെ​ത്തി​യ​പ്പോ​ൾ അ​ഫ്ഗാ​നി​സ്ഥാ​നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത് 16 റ​ണ്‍​സ്. ഷാ​മി​യു​ടെ ആ​ദ്യ പ​ന്ത് മു​ഹ​മ്മ​ദ് ന​ബി ലോം​ഗ് ഓ​ണി​ലൂ​ടെ ബൗ​ണ്ട​റി ക​ട​ത്തി. അ​തോ​ടെ വി​ക്ക​റ്റി​നു പി​ന്നി​ൽ​നി​ന്ന് എം.​എ​സ്. ധോ​ണി ഷാ​മി​യു​ടെ അ​ടു​ത്തെ​ത്തി എ​ന്തോ ഉ​പ​ദേ​ശം ന​ല്കി. ര​ണ്ടാം പ​ന്ത് ന​ബി ഡീ​പ് മി​ഡ് വി​ക്ക​റ്റി​ലേ​ക്ക് അ​ടി​ച്ചെ​ങ്കി​ലും റ​ണ്ണി​നാ​യി ശ്ര​മി​ച്ചി​ല്ല. മൂ​ന്നാം പ​ന്തി​ൽ ന​ബി​യെ ഷാ​മി ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. നാ​ലും അ​ഞ്ചും പ​ന്തു​ക​ളി​ൽ യോ​ർ​ക്ക​റു​ക​ളി​ലൂ​ടെ അ​ഫ്താ​ബ് ആ​ല​ത്തി​ന്‍റെ​യും മു​ജീ​ബ് ഉ​ർ റ​ഹ്മാ​ന്‍റെ​യും വി​ക്ക​റ്റ് തെ​റി​പ്പി​ച്ച് ഷാ​മി ഹാ​ട്രി​ക്ക് തി​ക​ച്ചു.

അ​വ​സാ​ന ഓ​വ​റി​ൽ ഷാ​മി​യു​ടെ അ​ടു​ത്തു​ചെ​ന്ന് ധോ​ണി എ​ന്ത് നി​ർ​ദേ​ശ​മാ​ണ് ന​ല്കി​യ​തെ​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ച​ർ​ച്ച​യാ​യി. എ​ന്താ​ണ് ധോ​ണി പ​റ​ഞ്ഞ​തെ​ന്ന് ഷാ​മി വ്യ​ക്ത​മാ​ക്കി. യോ​ർ​ക്ക​ർ എ​റി​യാ​നാ​ണ് മ​ഹി (ധോ​ണി) നി​ർ​ദേ​ശി​ച്ച​ത്. ഹാ​ട്രി​ക് നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മു​ണ്ടെ​ന്നും ധോ​ണി സൂ​ചി​പ്പി​ച്ചു. ബൗ​ളിം​ഗ് രീ​തി മാ​റ്റേ​ണ്ടെ​ന്നും എ​ന്താ​ണോ ചെ​യ്ത​ത് അ​ത് തു​ട​രാ​നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. അ​വ​സാ​ന പ​ന്ത് എ​റി​യു​ന്ന​തി​നു മു​ന്പ് ധോ​ണി​യു​ടെ ഉ​പ​ദേ​ശം മ​ന​സി​ൽ വീ​ണ്ടു​മെ​ത്തി. ലോ​ക​ക​പ്പ് ഹാ​ട്രി​ക്ക് അ​പൂ​ർ​വ​മാ​ണ്. യോ​ർ​ക്ക​ർ എ​റി​യു​ക. ഇ​ത് നി​ങ്ങ​ളു​ടെ അ​വ​സ​ര​മാ​ണ്. അ​ത് ഞാ​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കി- ഷാ​മി പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​ർ കു​മാ​റി​നു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഷാ​മി ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ട​ത്.