ഇന്ത്യ നന്പർ വൺ
ല​ണ്ട​ന്‍: 2019 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ക്യാ​ച്ച് നേ​ടു​ന്ന​തി​ല്‍ മി​ക​ച്ച​വ​ര്‍ ഇ​ന്ത്യ. ഫീ​ൽ​ഡി​ൽ 14 ക്യാ​ച്ച് ഇ​ന്ത്യ​ക്കാ​ര്‍ നേ​ടി​യ​പ്പോ​ള്‍ ഒ​ര​ണ്ണം മാ​ത്ര​മേ ന​ഷ്ട​മാ​ക്കി​യു​ള്ളൂ. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ യു​സ്‌​വേ​ന്ദ്ര ച​ഹ​ലി​ന്‍റെ പ​ന്തി​ല്‍ കെ.​എ​ല്‍. രാ​ഹു​ലാ​ണ് ക്യാ​ച്ച് വി​ട്ട​ത്. ക്യാ​ച്ചിം​ഗി​ല്‍ മോ​ശം പാ​ക്കി​സ്ഥാ​നാ​ണ്. ഇം​ഗ്ല​ണ്ടാ​ണ് പാ​ക്കി​സ്ഥാ​നു തൊ​ട്ടു പി​ന്നി​ലു​ള്ള​ത്. ന്യൂ​സി​ല​ന്‍ഡാ​ണ് ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​രി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്.