ഓറഞ്ച് ജ​​ഴ്സി​​യി​​ൽ വി​​വാ​​ദം
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ എ​​വേ ജ​​ഴ്സി​​യെ​​ചൊ​​ല്ലി വി​​വാ​​ദം. ഓ​​റ​​ഞ്ച് നി​​റ​​മാ​​ണ് എ​​വേ ജ​​ഴ്സി​​ക്ക് ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റ് ടീ​​മി​​നെ കാ​​വി​​വ​​ത്ക്ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണി​​തെ​​ന്ന് എ​​സ്പി, കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ൾ ആ​​രോ​​പി​​ച്ചു. അ​​തേ​​സ​​മ​​യം, ജ​​ഴ്സി​​യു​​ടെ നി​​റ​​ത്തെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ലെ​​ന്നും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് ചി​​ന്തി​​ക്കു​​ന്ന​​തെ​​ന്നും ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ബി. ​​അ​​രു​​ണ്‍ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​യു​​ടെ പ​​ഴ​​യ ട്വ​​ന്‍റി-20 ജ​​ഴ്സി​​യി​​ലെ നി​​റ​​മാ​​ണ് ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ നി​​ല​​പാ​​ട്. ഇം​ഗ്ല​ണ്ടി​​നെ​​തി​​രേ 30ന് ​​ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ എ​​വേ ജ​​ഴ്സി​​യി​​ലാ​​കും ഇ​​റ​​ങ്ങു​​ക.