ആ​രാ​ധ​ക മ​ന​സു​ക​ൾ കീ​ഴ​ട​ക്കി അ​ഫ്ഗാ​ൻ; പാ​ക്കി​സ്ഥാ​ൻ വി​റ​ച്ച് ജ​യി​ച്ചു
ലീ​ഡ്സ്: പാ​ക്കി​സ്ഥാ​ന്‍റെ സെ​മി മോ​ഹ​ങ്ങ​ൾ​ക്കു​മേ​ൽ വെ​ള്ളി​ടി​യാ​വാ​ൻ അ​ഫ്ഗാ​ന് ക​ഴി​ഞ്ഞി​ല്ല. അ​വ​സാ​ന ഓ​വ​ർ​വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ മൂ​ന്നു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 228 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ൾ ശേ​ഷി​ക്കെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ മ​റി​ക​ട​ന്ന​ത്. ഇ​മാ​ദ് വാ​സിം (49) പു​റ​ത്താ​കാ​തെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നെ ര​ക്ഷി​ച്ച​ത്. വി​ജ​യ​ത്തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി മോ​ഹ​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യെ എ​ന്ന​പോ​ലെ പാ​ക്കി​സ്ഥാ​നെ​യും വി​റ​പ്പി​ച്ച ശേ​ഷ​മാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. അ​നാ​യാ​സം മ​റി​ക​ട​ക്കാ​വു​ന്ന വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന് ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം പ​ന്തി​ൽ ഫ​ഖാ​ർ സ​മാ​നെ (പൂ​ജ്യം) ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​മാം ഉ​ൾ ഹ​ഖ് (36 റ​ണ്‍​സ്), ബാ​ബ​ർ അ​സം (45 റ​ണ്‍​സ്) എ​ന്നി​വ​ർ ര​ണ്ടാം വി​ക്ക​റ്റി​ൽ 72 റ​ണ്‍​സ് നേ​ടി പാ​ക്കി​സ്ഥാ​നെ മു​ന്നോ​ട്ട് ന​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടു​ന്ന​ങ്ങോ​ട്ട് അ​ഫ്ഗാ​ൻ പാ​ക്കി​സ്ഥാ​നെ വി​റ​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ണ​തോ​ടെ പാ​ക്കി​സ്ഥാ​ൻ ബാ​ക്ക്ഫൂ​ട്ടി​ലാ​യി. ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​മാ​ദ് വാ​സിം- ഷ​ബാ​ദ് ഖാ​ൻ (11) സ​ഖ്യം അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ളി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ട്ടാം വി​ക്ക​റ്റി​ൽ വ​ഹാ​ബ് റി​യാ​സി​നെ (15) കൂ​ട്ടു​പി​ടി​ച്ച് ഇ​മാ​ദ് കൂ​ടു​ത​ൽ പ​രി​ക്കി​ല്ലാ​തെ പാ​ക്കി​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ടോ​സ് ജ​യി​ച്ച് ക്രീ​സി​ലെ​ത്തി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ ആ​യ​ത് അ​സ്ഗ​ർ അ​ഫ്ഗാ​നും ന​ജി​ബു​ള്ള സ​ഡ്രാ​നും. അ​ഞ്ചാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ അ​സ്ഗ​ർ 35 പ​ന്തി​ൽ 42 റ​ണ്‍​സ് അ​ടി​ച്ച​പ്പോ​ൾ ഏ​ഴാം ന​മ്പ​റാ​യെ​ത്തി​യ ന​ജീ​ബു​ള്ള 54 പ​ന്തി​ൽ 42 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണ​ർ റ​ഹ്മ​ത്ത് ഷാ 43 ​പ​ന്തി​ൽ 35 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. നാ​ലാം വി​ക്ക​റ്റി​ൽ അ​സ്ഗ​റും ഇ​ക്രം അ​ലി​ഖി​ല്ലും (24 റ​ണ്‍​സ്) ചേ​ർ​ന്ന് 64 റ​ണ്‍​സ് നേ​ടി​യ​താ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ട്.