മു​ഹ​മ്മ​ദ് ഷ​മി​ക്ക് അ​ഞ്ച് വി​ക്ക​റ്റ്
ബി​ർ​മിം​ഗ്ഹാം: ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ മു​ഹ​മ്മ​ദ് ഷ​മി​ക്ക് അ​ഞ്ച് വി​ക്ക​റ്റ്. 9.1 ഓ​വ​റി​ൽ 53 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ഷ​മി അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ​ത്.

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഷ​മി ഹാ​ട്രി​ക് നേ​ടി​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ വി​റ്റ​ക്ക് വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ഷ​മി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 വി​ക്ക​റ്റാ​ണ് താ​രം നേ​ടി​യ​ത്. എ​ട്ട് മ​ത്സ​ര​ത്തി​ൽ​നി​ന്ന് 24 വി​ക്ക​റ്റ് നേ​ടി​യ ഓ​സ്ട്രേ​ലി​യ​യു​ടെ മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.