4 വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​ർ!
ലോ​​ക​​ക​​പ്പി​​ൽ ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ക​​ണ്ണു​​ത​​ള്ളി. കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല. നാ​​ല് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​തെ​​ന്താ വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രു​​ടെ ടീ​​മാ​​ണോ എ​​ന്നു​​പോ​​ലും ട്രോ​​ളു​​ക​​ൾ ഉ​​ണ്ടാ​​യി. സ്ഥി​​രം വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ എം.​​എ​​സ്. ധോ​​ണി​​ക്കു പു​​റ​​മേ ഋ​​ഷ​​ഭ് പ​​ന്ത്, ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​രും പാ​​ർ​​ട് ടൈം ​​വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ കെ.​​എ​​ൽ. രാ​​ഹു​​ലും ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഇ​​ടം പി​​ടി​​ച്ചു. മ​​ത്സ​​ര​​ത്തി​​ൽ ധോ​​ണി​​ക്ക് പ​​ക​​രം തു​​ട​​ക്ക​​ത്തി​​ൽ പ​​ന്ത് വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ഗ്ലൗ​​സ് അ​​ണി​​യു​​ക​​യും ചെ​​യ്തു.

ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ടീ​​മി​​ൽ നി​​ന്ന് ര​​ണ്ട് മാ​​റ്റ​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ വ​​രു​​ത്തി​​യ​​ത്. കു​​ൽ​​ദീ​​പ് യാ​​ദ​​വി​​ന് പ​​ക​​രം ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റും കേ​​ദാ​​ർ ജാ​​ദ​​വി​​ന് പ​​ക​​രം ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്കും ടീ​​മി​​ലെ​​ത്തി. എ​ഗ്ബാ​​സ്റ്റ​​ണി​​ൽ സ്പി​​ന്ന​​ർ​​മാ​​ർ ത​​ല്ല് വാ​​ങ്ങി​​യ​​താ​​ണ് മൂ​​ന്നാ​​മ​​തൊ​​രു പേ​​സ​​റെ കൂ​​ടി പ​​രീ​​ക്ഷി​​ക്കാ​​ൻ ഇ​​ന്ത്യ​​യെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യ​​ത്.