സി​ക്സ​ർ കൊ​ണ്ട് പ​രി​ക്കേ​റ്റ ആ​രാ​ധി​ക​യ്ക്കു സ്നേ​ഹ​പൂ​ർ​വം...
ലണ്ടൻ: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യ​ത് രോ​ഹി​ത് ശ​ർ​മ. മി​ന്നും ഫോം ​തു​ട​രു​ന്ന രോ​ഹി​ത് ശ​ർ​മ ഈ ​ലോ​ക​ക​പ്പി​ലെ നാ​ലാം സെ​ഞ്ചു​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ നേ​ടി​യ​ത്. ഏ​ഴ് ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടെ 92 പ​ന്തി​ൽ 104 റ​ണ്‍​സ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്നു. എ​ന്നാ​ൽ, അ​തി​ൽ ഒ​രു സി​ക്സ് ചെ​ന്നു പ​തി​ച്ച​ത് ഗാ​ല​റി​യി​ൽ ഇ​രു​ന്ന മീ​ന എ​ന്ന ആ​രാ​ധി​ക​യു​ടെ മു​ഖ​ത്ത്. പ​ന്ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ഒ​രു ആ​രാ​ധ​ക​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് പി​ന്നി​ലി​രു​ന്ന മീ​ന​യു​ടെ മു​ഖ​ത്ത് പ​ന്ത് കൊ​ള്ളാ​ൻ കാ​ര​ണം. മ​ത്സ​ര​ശേ​ഷം ഈ ​ആ​രാ​ധി​ക​യെ ക​ണ്ട് സ്നേ​ഹ​സ​മ്മാ​നം ന​ല്കാ​ൻ രോ​ഹി​ത് ത​യാ​റാ​യി. ത​ന്‍റെ ഓ​ട്ടോ​ഗ്രാ​ഫ് അ​ട​ങ്ങി​യ തൊ​പ്പി​യാ​ണ് രോ​ഹി​ത് മീ​ന​യ്ക്കു സ​മ്മാ​നി​ച്ച​ത്.

ത​ന്‍റെ ഷോ​ട്ട് ആ​രാ​ധി​ക​യു​ടെ മു​ഖ​ത്തു​കൊ​ണ്ടെ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ ബി​ഗ് സ്ക്രീ​നി​ൽ നി​ന്ന് അ​പ്പോ​ൾ​ത്ത​ന്നെ മ​ന​സി​ലാ​ക്കി​യ രോ​ഹി​ത്, അ​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും മ​ത്സ​ര​ശേ​ഷം അ​വ​ർ​ക്ക​രി​കി​ലെ​ത്തി ഓ​ട്ടോ​ഗ്രാ​ഫ് പ​തി​ച്ച തൊ​പ്പി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും അ​ധി​കം സി​ക്സ​ർ പ​റ​ത്തു​ന്ന റി​ക്കാ​ർ​ഡി​ൽ എം.​എ​സ്. ധോ​ണി​യെ പി​ന്ത​ള്ളി രോ​ഹി​ത് വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. രോ​ഹി​ത്തി​ന് 230ഉം ​ധോ​ണി​ക്ക് 228ഉം ​സി​ക്സ​റു​ക​ളാ​ണു​ള്ള​ത്.