മാ​യ​ങ്ക്, ജ​ഡേ​ജ...
ലീ​ഡ്സ്: ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഇ​തു​വ​രെ ഈ ​ലോ​ക​ക​പ്പി​ലെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത് ര​ണ്ട് പേ​ർ മാ​ത്രം, ര​വീ​ന്ദ്ര ജ​ഡേ​ജ​യും മാ​യ​ങ്ക് അ​ഗ​ർ​വാ​ളും. വി​ജ​യ് ശ​ങ്ക​ർ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തോ​ടെ ടീ​മി​ലെ​ത്തി​യ​താ​ണ് മാ​യ​ങ്ക്. ക​ർ​ണാ​ട​ക ഓ​പ്പ​ണ​ർ ഇ​ന്ത്യ​ൻ സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പു മാ​ത്രം. എ​ന്നാ​ൽ, ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക 15 അം​ഗ സം​ഘ​ത്തി​ലു​ള്ള​താ​ണ് ര​വീ​ന്ദ്ര ജ​ഡേ​ജ. പ​ക​ര​ക്കാ​ര​ൻ ഫീ​ൽ​ഡ​റാ​യി അ​ത്യു​ജ്വ​ല ക്യാ​ച്ചു​ക​ൾ ജ​ഡേ​ജ ഇ​തി​നോ​ട​കം എ​ടു​ത്തി​ട്ടു​ണ്ട്.

ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്നോ​ടെ സ​മാ​പ​ന​മാ​കു​ന്പോ​ൾ അ​വ​സാ​ന വ​ട്ട പ​രീ​ക്ഷ​ണ​ത്തി​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് തീ​രു​ന്ന​ത്. രോ​ഹി​ത് ശ​ർ​മ​യ്ക്കും കെ.​എ​ൽ. രാ​ഹു​ലി​നും ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലു​ള്ള ഏ​ക ഓ​പ്പ​ണ​റാ​ണ് മാ​യ​ങ്ക്. മാ​യ​ങ്കി​ന് ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള അ​വ​സ​രം ഇ​ന്ന് ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ഭി​ക്കു​മോ​യെ​ന്ന​തി​നാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്. നാ​ലാം ന​ന്പ​റി​ൽ ശ​ക്ത​മാ​യ അ​വ​കാ​ശ​വാ​ദ​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഋ​ഷ​ഭ് പ​ന്ത് ഉ​യ​ർ​ത്തി​രി​ക്കു​ന്ന​ത്. സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞി​ട്ടും മ​ധ്യ​നി​ര​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ഇ​ന്ത്യ​യു​ടെ ബ​ല​ഹീ​ന​ത​യാ​ണ്.

ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് ഇ​ന്ന് അ​വ​സ​രം ന​ല്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി ഇ​ന്ത്യ​ൻ മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫി​നി​ഷിം​ഗി​ലെ പി​ഴ​വി​നു ധോ​ണി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും മ​ധ്യ​നി​ര റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.