ധ​​ർ​​മ​​സേ​​ന ഫൈ​​ന​​ൽ നി​​യ​​ന്ത്രി​​ക്കും
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ അ​​ന്പ​​യ​​ർ​​മാ​​രാ​​യ ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ർ ധ​​ർ​​മ​​സേ​​ന​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മാ​​രി​​സ് എ​​റ​​സ്മ​​സും നി​യ​ന്ത്രി​ക്കും. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റോ​​ഡ് ട​​ക്ക​​ർ ആ​​ണ് മൂ​​ന്നാം അ​​ന്പ​​യ​​ർ. പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​ലിം ദ​​ർ നാ​​ലാം അ​​ന്പ​​യ​​ർ ആ​​യി​​രി​​ക്കു​​മെ​​ന്നും ഐ​​സി​​സി പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

ഇം​​ഗ്ലണ്ട് x ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം സെ​​മി ഫൈ​​ന​​ൽ നി​​യ​​ന്ത്രി​​ച്ച​​വ​​രാ​​ണ് ഇ​​വ​​രെ​​ല്ലാം എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ര​​ണ്ടാം സെ​​മി​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജേ​​സ​​ണ്‍ റോ​​യി​​യെ ധ​​ർ​​മ​​സേ​​ന ഒൗ​​ട്ട് വി​​ളി​​ച്ച​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. റോ​​യ് 65 പ​​ന്തി​​ൽ 85 റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു വി​​വാ​​ദ പു​​റ​​ത്താ​​ക​​ൽ.