ഐ​​സി​​സി ടീ​​മി​​ൽ രോ​​ഹി​​ത്തും ബും​​റ​​യും
ല​​ണ്ട​​ൻ: പ​​ന്ത്ര​​ണ്ടാം ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. രോ​​ഹി​​ത് ശ​​ർ​​മ, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ഐ​​സി​​സി ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടം പി​​ടി​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്പോ​​ഴും വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടം​​ല​​ഭി​​ച്ചി​​ല്ല.

ടീം ​​ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​റി​​ൽ: രോ​​ഹി​​ത് ശ​​ർ​​മ, ജേ​​സ​​ണ്‍ റോ​​യ് (ഇം​ഗ്ല​​ണ്ട്), കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (ന്യൂ​​സി​​ല​​ൻ​​ഡ്), ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ (ബം​​ഗ്ലാ​ദേ​​ശ്), ജോ ​​റൂ​​ട്ട്, ബെ​​ൻ സ്റ്റോ​​ക്സ് (ഇം​​ഗ്ല​ണ്ട്), അ​​ല​​ക്സ് കാ​​രെ, മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് (ഓ​​സ്ട്രേ​​ലി​​യ), ജോ​​ഫ്ര ആ​​ർ​​ച്ച​​ർ (ഇം​​ഗ്ല​​ണ്ട്), ലോ​​ക്കീ ഫെ​​ർ​​ഗൂ​​സ​​ണ്‍ (ന്യൂ​​സി​​ല​​ൻ​​ഡ്), ജ​​സ്പ്രീ​​ത് ബും​​റ (ഇ​​ന്ത്യ), ട്രെ​​ന്‍റ് ബോ​​ൾ​​ട്ട് (ന്യൂ​​സി​​ല​​ൻ​​ഡ്).