x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡ​ന്‍റ് രേ​ഖ​പ്പെ​ടു​ത്ത​ണം


Published: June 10, 2026 02:24 AM IST | Updated: June 10, 2026 02:24 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം ആ​​​റാം സാ​​​ധ്യ​​​യ ദി​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഒന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ധി​​​ക പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യു​​​ണ്ടെ​​​ങ്കി​​​ൽ ജൂ​​​ൺ 11 മു​​​ത​​​ൽ 15 വ​​​രെ അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഡ​​​ന്‍റ് ഓ​​​ൺ​​​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

Tags : Indent must be drawn Note books

Recent News

Corehub Up