Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കടം അപകടം, സർക്കാർ സഹായം സൗജന്യമാക്കണം
Sunday, September 23, 2018 10:59 PM IST
പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് ഒരുലക്ഷം രൂപ വീതം പലിശരഹിത വായ്പയായി സർക്കാർ നൽകുമെന്ന പ്രഖ്യാപനം ആശ്വാസകരംതന്നെ. വെള്ളപ്പൊക്കക്കെടുതിയിൽനിന്നു രക്ഷപ്പെട്ട് ക്യാന്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവർ തിരികെയെത്തിയപ്പോൾ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായിരുന്നുവല്ലോ. പാത്രങ്ങൾ, കിടക്കകൾ അങ്ങനെ എല്ലാം നഷ്ടപ്പെട്ടവർ. ജീവിതം ഒന്നുമുതൽ തുടങ്ങേണ്ട അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ കഴിഞ്ഞുകൂടിയ കുടുംബങ്ങൾക്കു സർക്കാർ പ്രഖ്യാപനം വലിയ പ്രതീക്ഷയാണു നൽകിയത്.
സന്നദ്ധപ്രവർത്തകരുടെ സഹായത്താലും സ്വന്തം പ്രയത്നത്താലും വീട് വൃത്തിയാക്കി തിരികെ താമസം ആരംഭിച്ച പലർക്കും പ്രഖ്യാപിച്ച ധനസഹായം യഥാസമയം കിട്ടിയില്ലെന്നുള്ളത് വസ്തുതയാണ്. സർക്കാരിൽനിന്നു സഹായം കിട്ടുമെന്നു പ്രതീക്ഷിച്ച് പലരും കടംവാങ്ങിയും പണയംവച്ചും വീടുകളിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. വായ്പ കിട്ടുന്പോൾ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. താലിമാലയും കുട്ടികളുടെ കാതിലെ കമ്മലും പണയംവച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങിയവരുമുണ്ടത്രേ! എന്നാൽ, സർക്കാർ സഹായം സാങ്കേതിക നൂലാമാലകൾ കാരണം ആവശ്യാനുസരണം ലഭ്യമാകുന്നില്ലെന്നാണ് പത്രവാർത്തകളിൽനിന്നു മനസിലാകുന്നത്.
സർക്കാർ സഹായം പലിശരഹിതമാണെങ്കിൽപോലും വായ്പ തിരിച്ചടയ്ക്കേണ്ടതുതന്നെയാണല്ലോ. പ്രളയക്കെടുതിയിൽപ്പെട്ട് ദൈനംദിന ജോലികളിൽ ഏർപ്പെടാൻ കഴിയാത്തവർ എങ്ങനെയാണു വായ്പത്തുക സമയാസമയം തിരിച്ചടയ്ക്കുന്നത്. കടക്കെണിയിൽ പാവങ്ങളെ കുരുക്കിയിടുകയാണു സർക്കാർ ചെയ്യുന്നത്. അതായത് പ്രളയത്തിൽ മുങ്ങി എങ്ങനെയോ പൊങ്ങിവന്നവരെ സർക്കാർ കടത്തിൽ മുക്കിത്താഴ്ത്തുകയാണു ചെയ്യുന്നത്.
ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും കേരളത്തിലെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോടാനുകോടി രൂപ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. അതു സൂക്ഷ്മതയോടെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയാൽ പ്രളയബാധിതരുടെ പുനരധിവാസം മാത്രമല്ല കേരളത്തെ മൊത്തം സ്വർഗതുല്യമാക്കി മാറ്റാനും കഴിയുന്നതാണ്. എന്നിട്ടും പ്രളയബാധിതരായ പാവങ്ങൾക്കു സർക്കാർ സഹായം കടമായേ കൊടുക്കൂ എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.