Letters
രോഗപ്ര​​തി​​രോ​​ധ​​ശേ​​ഷി കൂ​​ട്ടാം
Monday, March 30, 2020 10:43 PM IST
വൈ​​​​​റ​​​​​ൽ പ​​​​​നി​​​​​ക​​​​​ളെ അ​​​​​ക​​​​​റ്റി​​നി​​​​​ർ​​​​​ത്താ​​​​​ൻ നാം ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ച്ചു ചി​​​​​ട്ട​​​​​ക​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം. അ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​നം ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ലെ രോ​​​​​ഗ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ശ​​​​​ക്തി കൂ​​​​ട്ടു​​​​​ന്ന കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ചെ​​യ്യു​​ക​​യാ​​ണ്. സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ളും ഒൗ​​​​​ഷ​​​​​ധ​​​​​ങ്ങ​​​​​ളു​​​​​മ​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​യ്ക​​​​​നി​​​​​ക​​​​​ളും പ​​​​​ഴ​​​​​ങ്ങ​​​​​ളും ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം ക​​​​​ഴി​​​​​ക്കാ​​​​​ൻ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​ണം. കു​​​​​രു​​​​​മു​​​​​ള​​​​​ക്, ചു​​​​​ക്ക്, ക​​​​​ടു​​​​​ക്, മ​​​​​ല്ലി, മ​​​​​ഞ്ഞ​​​​​ൾ, വെ​​​​​ളു​​​​​ത്തു​​​​​ള്ളി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​യ്​​​​​ക്ക് ഒൗ​​​​​ഷ​​​​​ധ ശ​​​​​ക്തി​​​​​യു​​​​​ണ്ടെ​​​​​ന്നു വൈ​​​​​ദ്യ​​​​​മ​​​​​ഠം ചെ​​​​​റി​​​​​യ ന​​​​​ന്പൂ​​​​​തി​​​​​രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ചു ക​​​​​ണ്ണൂ​​​​​ർ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ ഞാ​​​​​ൻ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​വി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന എ​​​​​ന്‍റെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മേ​​​​​ൽ​​​​​പ​​​​​റ​​​​​ഞ്ഞ സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ഴ​​​​​വ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി. ചി​​​​​ക്ക​​​​​ൻ ഗു​​​​​നി​​​​​യ പ​​​​​ട​​​​​ർ​​​​​ന്ന​ കാ​​​​​ല​​​​​ത്ത് അ​​​​​വ​​​​​ർ​​​​​ക്കു രോ​​​​​ഗം പി​​​​​ടി​​​​​പെ​​​​​ട്ടി​​​​​​​​ല്ല. അ​​​​​ത്ത​​​​​രം ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രി​​​​​ൽ രോ​​​​​ഗം പെ​​​​​ട്ടെ​​​​​ന്നു പി​​​​​ടി​​​​​പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​സി​​​​​ദ്ധ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്.
ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം ത​​​​​ന്നെ വ്യാ​​​​​യാ​​​​​മ​​​​​വും പ്ര​​​​​ധാ​​​​​ന​​മാ​​​​​ണ്. വ്യാ​​​​​യാ​​​​​മ​​​​​വും ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​ന​​​​​വും ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​രോ​​​​​ധ ശേ​​​​​ഷി​ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കും. മ​​​​​ദ്യ​​​​​പാ​​​​​നം, പു​​​​​ക​​​​​യി​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​ഹ​​​​​രി പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം രോ​​​​​ഗ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ ശേ​​​​​ഷി ന​​​​​ശി​​​​​പ്പി​​​​​ക്കും.

ഡോ. ​​​​കെ.​​​​​ടി. ​​അ​​​​​ഗ​​​​​സ്റ്റി​​​​​ൻ കു​​​​​ന്ന​​​​​ത്തേ​​​​​ടം, തി​​രു​​വ​​ന​​ന്ത​​പു​​രം