Letters
തട്ടിപ്പുകൾ തടയാനാകും
Wednesday, August 5, 2020 11:23 PM IST
അ​വ​കാ​ശ​പ്പെ​ടാ​നാ​ളി​ല്ലാ​തെ കോ​ടി​ക​ൾ അ​ൺ ക്ലെ​യിം​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ ബാ​ങ്കു​ക​ളി​ലും ട്ര​ഷ​റി​ക​ളി​ലു​മു​ണ്ട്.

നി​ക്ഷേ​പ​ക​ർ​ക്കു ത​ക്ക സ​മ​യ​ത്തു പു​തു​ക്ക​ൽ അ​റി​യി​പ്പു​ക​ൾ കൊ​ടു​ക്കാ​ത്ത​തുകൊ​ണ്ടും നി​ക്ഷേ​പ​ക​രെ യ​ഥാ​യോ​ഗ്യം ക​ണ്ടു​പി​ടി​ക്കാ​ത്ത​തു കൊ​ണ്ടു​മാ​ണ് ത​ട്ടി​പ്പു​ക​ൾ എ​ളു​പ്പ​മാ​കു​ന്ന​ത്. ബാ​ങ്ക്ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി​യാ​ൽ ഈ ​അ​വ​സ്ഥ​യ്ക്കു കു​റ​ച്ചെ​ങ്കി​ലും ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​കും.

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ