Letters
ടേ​ബി​ൾ ടോ​പ് റ​ണ്‍വേ​ക​ൾ അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു
Monday, August 10, 2020 11:27 PM IST
മം​ഗ​ളൂരു, ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ങ്ങ​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​തു ടേ​ബി​ൾ ടോ​പ്പ് റണ്‍വേ​ക​ൾ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട​ത്തി​ലേ​ക്കാ​ണ്. റ​ണ്‍വേ​യി​ലെ നി​ശ്ചി​ത പ​രി​ധി​ക്കു​ള്ളി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ പൈ​ല​റ്റി​ന് ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വും. റ​ണ്‍വേ​ക​ൾ മി​ക​ച്ച സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യു​ള്ള​താ​ണ​ങ്കി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

മി​ർ​ഷ മ​ഞ്ഞ​പ്പ​റ്റ, മ​ഞ്ചേ​രി