Letters
ദരിദ്രർക്കു നല്ലത്
Tuesday, August 11, 2020 11:20 PM IST
വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ദേ​ശീ​യ​ത​ല​ത്തി​യാ​ലും സം​സ്ഥാ​ന​ത​ല​ത്തി​യാ​ലും ന​ട​പ്പി​ൽ വ​ന്നാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ന്മ​യു​ണ്ടാ​കും.​ഓ​രോ പൗ​ര​നും അ​ത് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും .വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​രാ​യ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ കു​ടും​ബ​ത്തി​ൽ​ത്ത​ന്നെ ജീ​വി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ആ​കും.​വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ കു​റ​യു​വാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യും ചെ​യ്യും.​എ​ന്നി​ട്ടും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വൃ​ദ്ധ​ജ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കു​വേ​ണ്ടി വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും അ​ത് ന​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും.

ഫാ.​ ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ