Letters
ഈയവസ്ഥ മാറണം
Wednesday, August 12, 2020 11:13 PM IST
വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​നെ ഞാ​ൻ പൂ​ർ​ണ​മാ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. കാ​ര​ണം, ജീ​വി​ത​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും വി​യ​ർ​പ്പൊ​ഴു​ക്കി അ​ധ്വാ​നി​ച്ച് പ്രാ​യ​മാ​കു​മ്പോ​ൾ അ​വ​രെ ആ​ർ​ക്കും വേ​ണ്ടാ​താ​കു​ന്ന അ​വ​സ്ഥ ഇ​നി​യെ​ങ്കി​ലും ഉ​ണ്ടാ​ക​രു​ത്. ഇ​ന്ന് ഉ​പ്പു​തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന് നി​കു​തി ല​ഭി​ക്കു​ന്നു​ണ്ട്. ആ ​നി​കു​തി​യു​ടെ ചെ​റി​യൊ​രു ഭാ​ഗ​മെ​ങ്കി​ലും നീ​ക്കി​വ​ച്ച് ഈ ​പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കണം.

കെ.​ഒ. ആ​ന്‍റണി, കു​ണ്ടു​കു​ളം ഹൗ​സ്, തൃശൂർ