സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
Thursday, December 3, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ര​ണ്ടാം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന് ന​ട​ക്കും. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് എ​ന്നി​വ സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പം രാ​വി​ലെ 10ന് ​മു​ൻ​പ് കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

സ​മ​യ​ക്ര​മ​ത്തി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ​ക​ർ ഹാ​ജ​രാ​കു​ന്ന സ​മ​യ​ത്തു ന​ട​ക്കു​ന്ന റാ​ങ്കി​ലേ​ക്കു മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. മു​ൻ​ഗ​ണ​ന​യും ന​ൽ​കി​ല്ല. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പ്ര​വേ​ശ​ന സ​മ​യ​ത്ത് 2500 രൂ​പ ഫീ​സ് കാ​ഷ​യും 3190 രൂ​പ എ​ടി​എം കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ് മു​ഖേ​ന​യും സ്വീ​ക​രി​ക്കും. എ​സ്‌സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സ് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.polyadmission.org