തേ​ക്കു​പാ​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, December 3, 2020 11:50 PM IST
അ​ന്പൂ​രി: തേ​ക്കു​പാ​റ സെ​ന്‍റ് മേ​രീ​സ് ദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​ന്പൂ​രി ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന കു​ച്ച​പ്പു​റം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ സി​എം​ഐ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.
അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന -ഡാ​ലും​മു​ഖം വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ശൗ​ര്യ​മാ​ക്ക​ൽ, തി​രു​നാ​ൾ ദി​ന​മാ​യ ആ​റി​നു രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ എം​എ​സ് (ആ​ന​പ്പാ​റ ലാ​സ്ലൈ​റ്റ് ആ​ശ്ര​മം) എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വി​ജ​യ​കു​മാ​ർ ക​ള​പ്പു​ര​യ്ക്ക​ൽ, സി​നോ​ദ് ഏ​ബ്ര​ഹാം മൂ​പ്പാ​ശേ​രി​ൽ, ജി​നോ താ​ണി​ക്ക​ൽ, വി​ജ​യ​ൻ ഊ​റ്റു​കു​ഴി, അ​ന്ന​മ്മ ചെ​റി​യാ​ൻ വാ​ല്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.