ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പി​ക്കും
Saturday, December 5, 2020 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: അ​ഞ്ചാ​മ​ത് നെ​ടു​മ​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പി​ക്കും. ക​ഴി​ഞ്ഞ നാ​ലി​ന് മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഡി​ജി​റ്റ​ൽ സ്ക്രീ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ​ഫോ​മി​ൽ മൗ​ണ്ട് കാ​ർ​മ​ൽ യൂ​ട്യൂ​ബ് ചാ​ന​ലി​ലും ഷെ​ക്ക​യ്ന ടെ​ലി​വി​ഷ​നി​ലും രാ​ത്രി ഒ​ന്പ​തു മു​ത​ൽ 10.30 വ​രെ​യും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

പൊ​ന്മു​ടി​യി​ൽ നി​ന്ന്
മാ​റ്റി​പ്പാ​ർ​ച്ച​വ​രെ തി​രി​ച്ചെത്തിച്ചു

വി​തു​ര : ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പൊ​ന്മു​ടി​യി​ൽ നി​ന്ന് മാ​റ്റി​പ്പാ​ർ​ച്ച​വ​രെ തി​രി​ച്ച​യ​ച്ചു. പൊ​ന്മു​ടി​യി​ൽ ഇ​തു​വ​രെ​യും മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കാ​ത്ത​തു​കൊ​ണ്ടും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മ​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് മ​ട​ക്കി​യ​യ​ച്ച​ത്. വി​തു​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ എ​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ലാ​യി 177 കു​ടും​ബ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​ല​വി​ലും നി​രോ​ധ​ന​മു​ണ്ട്.

അ​പേ​ക്ഷ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ലൊ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എ​സ്ഡ​ബ്ല്യു (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) അ​ഡ്മി​ഷ​ന് www.loyola college kerala.edu.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖാ​ന്തി​രം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 10.