പോ​രാ​ട്ട ചൂ​ടി​ൽ വി​ള​പ്പി​ലും വി​ള​വൂ​ർ​ക്ക​ലും മ​ല​യി​ൻ​കീ​ഴും
Saturday, December 5, 2020 11:31 PM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ലും വി​ള​വൂ​ർ​ക്ക​ലും മ​ല​യി​ൻ​കീ​ഴും മു​ന്ന​ണി​ക​ൾ ത​മ്മി​ൽ വാ​ശി​യേ​റി​യ മ​ത്സ​രം. ക​ഴി​ഞ്ഞ ത​വ​ണ വി​ള​പ്പി​ലി​ൽ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നെ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു. ആ​കെ​യു​ള്ള 20സീ​റ്റി​ൽ 10 സീ​റ്റാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്കു ല​ഭി​ച്ച​ത്. ബാ​ക്കി ഏ​ഴു സീ​റ്റി​ൽ ബി​ജെ​പി​യും മൂ​ന്ന് കോ​ൺ​ഗ്ര​സും നേ​ടി.
മ​ല​യി​ൻ​കീ​ഴ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്പ​തി അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ര​ണ്ടു സീ​റ്റി​ൽ ബി​ജെ​പി​യും വി​ജ​യി​ച്ചു.​വി​ള​വൂ​ർ​ക്ക​ലി​ൽ ബി​ജെ​പി​ക്കാ​യി​രു​ന്നു ഭ​ര​ണം.
കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ആ​റു വീ​ത​മാ​യി​രു​ന്നു അം​ഗ​ബ​ലം. എ​ൽ​ഡി​എ​ഫി​ന് അ​ഞ്ച് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.