നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ടൗ​ണ്‍​വാ​ര്‍​ഡി​ൽ കടുത്ത മത്സരം
Saturday, December 5, 2020 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ടൗ​ൺ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ അ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫും എ​ൻ​ഡി​എ​യും.​
വാ​ർ​ഡ്പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ എം.​പി.​ദീ​പ്തി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​കാ​ര്യ​വ​ട്ടം കാ​മ്പ​സി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ​ത്.​മ​ത്സ​ര​രം​ഗ​ത്ത് ക​ന്നി​യ​ങ്ക​മാ​ണ്.
വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സി​പി​എ​മ്മി​ലെ സി​ന്ധു കൃ​ഷ്ണ​കു​മാ​ര്‍ ഈ ​വാ​ർ​ഡി​ലെ മു​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു.​ആ​ശാ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഇ​വ​ർ ജ​നാ​ധി​പ​ത്യ​മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ നെ​ടു​മ​ങ്ങാ​ട് ലോ​ക്ക​ല്‍​ക​മ്മി​റ്റി​അം​ഗ​മാ​ണ് .
മി​ക​ച്ച ആ​ശാ​പ്ര​വ​ര്‍​ത്ത​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​നി​ല​വി​ലെ ഈ ​വാ​ർ​ഡി​ലെ കൗ​ൺ​സി​ല​ർ കൃ​ഷ്ണ​കു​മാ​ർ ഭ​ർ​ത്താ​വാ​ണ്.
എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യി​ലെ എ​സ്. സി​നി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
പാ​ര​ല​ല്‍ കോ​ള​ജ് അ​ധ്യാ​പി​ക. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം. മു​ക്കോ​ല​യ്ക്ക​ല്‍ കൈ​ര​ളി കു​ടും​ബ​ശ്രീ​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​യാ​ണ്.