മാ​ല മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, January 15, 2021 11:44 PM IST
വെ​ള്ള​റ​ട: ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി .അ​വ​ണാ​കു​ഴി താ​ന്നീ മൂ​ട് സ്വ​ദേ​ശി പ്ര​വീ​ൺ (23) നെ​യാ​ണ് മാ​രാ​യ​മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.2019 ഏ​പ്രി​ലി​ൽ പാ​ലി​യോ​ട് ആ​ല​ത്തൂ​രി​ൽ വ​ച്ചാ​ണ് വീ​ട്ട​മ്മ​യെ നി​ല​ത്തു ത​ള്ളി​യി​ട്ട ശേ​ഷം ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ ക​ട​ന്ന​ത്.​നി​ദ്ര​വി​ള സ്റ്റേ​ഷ​നി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.​മാ​രാ​യ​മു​ട്ടം സി ​ഐ പ്ര​സാ​ദ് ,എ​സ് ഐ ​എം ആ​ർ മൃ​ദു​ൽ കു​മാ​ർ ,സി ​പി ഓ ​മാ​രാ​യ സ​ജി​ൻ ,ബി​നു​കു​മാ​ർ ,വി​നോ​ദ് ,ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.