Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന് കരയിലും കടലിലും സമരം നടത്തി
Saturday, January 16, 2021 11:44 PM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ചിപ്പിത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കരയിലും കടലിലും സമരം സംഘടിപ്പിച്ചു. കടലിലൂടെ കട്ടമരം തുഴഞ്ഞ് വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനായിരുന്നു ഉദേശിച്ചിരുന്നതെങ്കിലും തുടക്ക സ്ഥലമായ കോവളത്ത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് കടലിലും കരയിലും സമരം സംഘടിപ്പിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, തുറമുഖ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനാലാണ് ഉപരോധ സമരം സംഘടിപ്പിച്ചതെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. കടലിൽ നടന്ന സമരം കത്തോലിക്കാ കോൺഫെഡറേഷൻ സെക്രട്ടറി ഫാ. യൂജിൻ പെരേരയും കരയിലെ സമരം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ വെള്ളയിലും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ് സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്, ബെന്നി അഞ്ചുതെങ്ങ്, അടിമലത്തുറ കൃസ്തുദാസ്, അജിത് ശംഖുംമുഖം, പുഷ്പറാണി വിഴിഞ്ഞം, മേബിൽ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.
കടയിലേക്ക് കാർ പാഞ്ഞ് കയറി കടയുടമ മരിച്ചു
കാട്ടാക്കട : കടയിലേക്ക് കാർ പാഞ്ഞ് കയറി കടയുടമ അതിദാരുണമായി മരിച്ചു.വ്യാഴാഴ്ച 3.15 ഓടെയായിരുന്നു പാലോട്ടുവിള
നെടുമങ്ങാട് നഗരസഭാ ബജറ്റ്: റോഡുകൾക്കായി 3.62 കോടി, 20 രൂപയ്ക്ക് ഊണ്; നഗരസഭയുടെ സ്വന്തം ഭവനപദ്ധതിക്ക് രണ്ടുകോടി
നെടുമങ്ങാട് : നഗരസഭ 2021 -22 വർഷത്തേക്ക് മുൻ നീക്കിയിരുപ്പ് ഉൾപ്പടെ 66,88,96,917 രൂപ വരവും 59,48,70,000 രൂപ ചിലവും 7,40,26,9
സ്മാർട്ടാകാൻ ഒരുങ്ങി ആനപ്പാറ ഹൈസ്കൂൾ; പുതിയ മന്ദിരങ്ങളുടെ ശിലാസ്ഥാപനം ഇന്ന് നടക്കും
വിതുര : ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ സ്മാർട്ടാകാൻ ഒരുങ്ങുന്നു. ആനപ്പാറ സ്കൂളിന്റെ വികസന പദ്ധതിക്കായി മൂന്ന് കോടി രൂപ
എം.വിൻവെന്റ് എംഎൽഎയുടെ സത്യഗ്രഹം നാളെ
വിഴിഞ്ഞം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് വഴി തുറക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, ആഴക്കട
പൈപ്പ് ലൈൻ നവീകരണം ഉദ്ഘാടനം
പേരൂർക്കട: പേരൂർക്കട-മൺവിള പൈപ്പ് ലൈൻ നവീകരണ പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി കുടപ്പനക്കുന്നി
കരയിലേക്ക് ഇടിച്ചുകയറി തകർന്ന മത്സ്യ ബന്ധന ബോട്ട് ഉപയോഗശൂന്യമായി
വിഴിഞ്ഞം: കരയിലേക്ക് ഇടിച്ചുകയറി തകർന്ന മത്സ്യ ബന്ധന ബോട്ട് ഉപയോഗശൂന്യമായി. കരയിലേക്ക് വലിച്ച് കയറ്റി ആക്രിക്ക് വി
പന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്
വിതുര : വിതുരയിൽ പന്നിയുടെ ആക്രമണം തുടർക്കഥ. കാരയ്ക്കാൻതോട് കിഴക്കുംകരവീട്ടിൽ കെ.രാജേന്ദ്രനാണ് പന്നിയുടെ ആക്രമ ണത്തിൽ
കർഷക യൂണിയൻ (ജോസ് വിഭാഗം) രാജ്ഭവനിലേക്ക് ട്രാക്ടർ റാലി നടത്തും
തിരുവനന്തപുരം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിനെതിരെ
എൽഡിഎഫ് തുടർഭരണം യാഥാർഥ്യത്തിലേക്ക്: ബിനോയ് വിശ്വം
നെടുമങ്ങാട്: എൽഡിഎഫ് മാത്രമാണ് ശരിയും സത്യമെന്നും ജനം തിരിച്ചറിഞ്ഞതോടെ തുടർ ഭരണമെന്ന യാഥാർത്ഥ്യത്തിലേക്ക് കേരളം
പ്രധാനമന്ത്രി കോർപറേറ്റ് മാനേജരെപ്പോലെ'
ശ്രീകാര്യം : നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നതിനേക്കാൾ കോർപ്പറേറ്റുകളുടെ മാനേജരായാണ് പ്രവർത്തിക്കുന്ന
ഇന്ധന വില വർധനവിനെതിരെ ഓട്ടോ റാലി ഇന്ന്
തിരുവനന്തപുരം: അനിയന്ത്രിതമായ പെട്രോൾ-ഡീസൽ, പാചക വാതക വില വർധനവ് നിയന്ത്രിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ട
പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം
പേരൂർക്കട: തിരുവനന്തപുരം നഗരസഭ കാച്ചാണി വാർഡിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച് പ്രാഥമിക ആര
ടൈറ്റാനിയം: തർക്കം തീർന്നു, മാലിന്യം ഇന്നുനീക്കും
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഓയിൽ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം നീക്കുന്നതിനെച്ചൊല്ല
വീട്ടുനമ്പരുകൾ നൽകാത്തതിൽ പ്രതിഷേധം
വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ തീരദേശമായ അടിമലത്തുറ, അമ്പലത്തുമൂല വാർഡുകളിലെ വീടുകൾക്ക് പഞ്ചായത്ത് വീട്ട
ഇ ഹെൽത്ത് പദ്ധതി
നെടുമങ്ങാട്: കേരളത്തിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്ന ഇരുന്നൂറാമത്തെ ആശുപതി ആയി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറ
നവീകരണം: നെയ്യാർ സഫാരി പാർക്ക് പാർക്ക് ഒരാഴ്ച അടച്ചിടും
കാട്ടാക്കട : കൂട് ഭേദിച്ച് കടുവ ചാടിപ്പായ സംഭവത്തിൽ വിവാദമായ നെയ്യാർ സഫാരി പാർക്ക് നവീകരിക്കുന്നു. മാർച്ച് ഒന്നുവ
കോവിഡ് 19 അതിജീവന സാന്ത്വന ഗാനസന്ധ്യ
നെടുമങ്ങാട് :കോവിഡ് 19അതിജീവന സാന്ത്വന ഗാനസന്ധ്യ നാളെn വൈകുന്നേരം അഞ്ചിന് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിൽ നടക്ക
ലാബ് അറ്റ് ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു
വെള്ളറട: കോവിഡ് മഹാമാരി കാരണം സ്കൂളിലെത്തിച്ചേരാനാകാത്ത യുപി, എല്‍പി വിഭാഗം കുട്ടികള്‍ക്കായി, സമഗ്ര ശിക്ഷാ കേരള നട
സിപിഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു
വെഞ്ഞാറമൂട്: സിപിഐ തേമ്പാംമുട് ബ്രാഞ്ച് രൂപീകരിച്ചു. രൂപീകരണ യോഗം മണ്ഡലം സെക്രട്ടറി എ.എം. റൈസ് ഉദ്ഘാടനം ചെയ്തു. സിപി
കോവിഡ് സ്പെഷൽ വാക്സിനേഷൻ വൻ വിജയം; ഒറ്റ കേന്ദ്രത്തിൽനിന്ന് 526 പേർക്കു വാക്സിൻ നൽകി
തിരുവനന്തപുരം: കുറഞ്ഞ സമയംകൊണ്ടു കൂടുതൽ പേർക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർ
സ്പെഷല്‍ വാക്സിനേഷന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക
അറിയിപ്പ് ലഭിച്ചവർ ഉടൻ വാക്സിന് സ്വീകരിക്കണം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നതിന് രജിസ്ട്രേഷന് പൂര്‍ത്തിയായിട്ടുള്ളതായി അറിയിപ്പു ലഭിച്ചി
തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്: നഗരത്തിൽ പൂർണമായി സ്വീവേജ് പദ്ധതി നടപ്പാക്കും, തെരുവുനായ പ്രശ്നത്തിനു പരിഹാരമുണ്ടാക്കും
തിരുവനന്തപുരം: നഗരത്തിലെ 100 വാർഡുകളിലും സ്വീവേജ് സന്പ്രദായം നടപ്പാക്കുന്നതിനും നഗരത്തിലെ തെരുവുനായ ശല്യം പരിഹരി
ഭയംകൂടാതെ നഗരത്തിൽ സഞ്ചരിക്കാനുള്ള അവസരമുണ്ടാക്കും: മേയർ
തിരുവനന്തപുരം: ഭയംകൂടാതെ നഗരത്തിലൂടെ സഞ്ചരിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ബജ
ആറ്റുകാൽ പൊങ്കാല നാളെ; വീടുകളിൽ പൊങ്കാലയിടാൻ ഭക്തർ
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ നടക്കും. കുഭത്തിലെ പൂരവും പൗ
നെടുമങ്ങാട് ടെക്നിക്കല്‍ സ്കൂള്‍ പ്രവേശനം
തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുളള പ്രവേശനത്തിന് രജി
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
വിതുര : ഭാര്യയെ വഴിയിൽ തടഞ്ഞു നിർത്തി ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. വിതുര പേരയത്തുപാറ സ്വദേശിനി ഗേളി(റാണി 40)യാണ
261 പേർക്കുകൂടി കോവിഡ്
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 261 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 382 പേർ രോഗമുക്തരായി. നിലവിൽ 3,381 പേരാണു രോഗ
വില്പനക്കായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി
വിതുര: വില്പന നടത്താൻ അനധികൃതമായി കടയിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടി. കടയുടമ തേവൻപാറ സ്വദേശി ഷാജ
അനുസ്മരണവും ധനസഹായ വിതരണവും
പേരൂർക്കട: കലാരഞ്ജിനി സ്പോർട്ട്സ് ആന്റ് ആർട്ട്സ്ക്ലബ് ഭാരവാഹിയായിരുന്ന അന്തരിച്ച ജി. സനൽകുമാർ അനുസ്മരണവും ധനസഹ
തിരയിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷിച്ചു
വിഴിഞ്ഞം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട റഷ്യൻ സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയെയും ലൈഫ് ഗാർഡുകൾ രക
പള്ളിപ്പുറത്ത് വ്യാപാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ രണ്ടുപേർ പിടിയിൽ
പോത്തൻകോട് : പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗു
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ജില്ലയിൽ
തിരുവനന്തപുരം: സിപിഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്നലെ തിരുവനന്തപുരത്തെത്ത
തെരഞ്ഞെടുപ്പ് ഒരുക്കം:കളക്ടർ സന്ദർശനം നടത്തി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നനാലാഞ്ചിറ മാര്‍ ഇൗവാനിയോസ് വിദ്യാനഗറില്‍ ജില്ലാ കളക
ആർമി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങൾ പൂർണം
തിരുവനന്തപുരം: നാളെ മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്
ജില്ലയിൽ 263 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര് രോഗമുക്തരായി. നിലവില്‍ 3,504 പേരാണു ര
പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണെന്നും ക്ഷേത്ര കോന്പൗണ്ടിലും വഴികളി
ആറ്റുകാല്‍ പൊങ്കാല; സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സെക്ടറല്‍ മ
ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും; മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി
ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ
വെഞ്ഞാറമൂട്: ഭാര്യാപിതാവ് കാറിടിച്ച് മരിച്ച കേസിൽ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മടത്തറ തുമ്പമൺ തൊടി എ.
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി: മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച
ഉപരാഷ്ട്രപതി തിരുവനന്തപുരത്ത്;; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തും. 12.30 ന് പ്രത്യേക വിമാനത്തിൽ എയ
കിള്ളിയാര്‍ ശുചീകരണം: മൂന്നാംഘട്ടത്തിനു തുടക്കമായി
നെടുമങ്ങാട്: കിള്ളിയാര്‍ ശുദ്ധീകരണ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങൾക്കു തുടക്കമായി."കിള്ളിയാറൊരുമ'എന്ന പേരില്‍ ജനകീയ
ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ്; മാനേജ്മെന്റ് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമറിയിക്കണം: ലേബര്‍ കമ്മീഷണര്‍
തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡിന്റെ വേളി യൂണിറ്റ് തുറക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് അഞ്ചിന് തീരുമാനം എ
മര്‍ദനമേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു: അയല്‍വാസി കസ്റ്റഡിയില്‍
കഴക്കൂട്ടം: മര്‍ദനമേറ്റ് ചികിത്സയിൽ ഇരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തിൽ അയല്‍വാസിയെ കഠിനംകുളം പോലീസ് കസ്റ
ബൈക്ക് മോഷണം: രണ്ടുപേർ പിടിയിൽ
കാട്ടാക്കട: ആക്രിക്കടയിലെ ബൈക്ക് മോഷണം പോയ കേസിൽപ്രായപൂർത്തിയാവാത്ത ആൾ ഉൾപ്പടെ രണ്ടുപേർ പിടിയിൽ. പൂവച്ചൽ ആലമുക്ക
ആഭ്രയുടെ സേവനങ്ങൾ ഏറ്റെടുത്ത് യുഎസ്ടി
തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി ഐടി ഓട്ടോമേഷൻ സൊല്യൂഷൻസ് കന്പനിയായ ആഭ്ര
പെരുന്പടവം ശ്രീധരനെ കോണ്‍ഗ്രസ് ആദരിച്ചു
തിരുവനന്തപുരം : അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഭാദരം പരിപാടിയുടെ ഭാഗമായി നോവലിസ്റ്
നന്ദിയോട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പാലോട്: നന്ദിയോട് പഞ്ചായത്തിൽ ആയിരം കുടുംബങ്ങളെ ആദ്യ ഘട്ടത്തിൽ ഹൈടെക്ക് ആക്കി മാറ്റുന്ന നൂതന ആശയങ്ങളുമായി നന്ദിയോട്

Latest News
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടി
തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും
വികസന പദ്ധതി തടസപ്പെടുത്തുന്നു; പാലായിൽ മാണി സി. കാപ്പന്റെ പ്രതിഷേധം
പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി
കേരളം ഉള്‍പ്പടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

More from other section
ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Kollam
മല്പാൻ റവ.ഡോ. ഗീവർഗീസ് ചേടിയത്തിന് അന്ത്യാഞ്ജലി
Pathanamthitta
നെല്ലിന്റെ സംഭരണച്ചെലവ് കർഷകന് ഇരുട്ടടിയാകുന്നു
Alappuzha
ചങ്ങനാശേരി എസ്എച്ച് ജംഗ്ഷനിൽ ഫുട്പാത്ത് കയ്യേറി ആക്രി കച്ചവടം
Kottayam
വൈദ്യുതി മുടങ്ങും
Idukki
ജൽ ജീവൻ മിഷൻ ! 967 വീടുകൾക്കു സൗജന്യ വാട്ടർ കണക്ഷൻ നൽകും
Ernakulam
മേളത്തിന്റെ അകന്പടിയിൽ കാഴ്ചശീവേലി
Thrissur
കൊയ്ത്തുയന്ത്ര വാടക തോന്നുംപടി: കുടുങ്ങിയതു കർഷകർ
Palakkad
മഞ്ചേരിയിൽ ഭിന്നശേഷി ശിശുക്കൾക്ക് സൗജന്യ ചികിത്സാ കേന്ദ്രം
Malappuram
വട്ടച്ചിറ, ഇടിഞ്ഞകുന്ന് മലയോരങ്ങൾ കൈയ്യടക്കി കുരങ്ങുകളുടെ വിളയാട്ടം
Kozhikode
കൽപ്പറ്റ മണ്ഡലത്തിൽ എത്തിയതു 2,409 കോടിയുടെ വികസനം: സി.കെ. ശശീന്ദ്രൻ എംഎൽഎ
Wayanad
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kannur
മയിലുകള്‍ പെരുകുന്നു; കൃഷിയിടങ്ങൾ ‘വെളുക്കുന്നു’

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top