ന​ാഗേ​ന്ദ്ര​ന്‍റെ മ​ര​ണം: ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും
Sunday, January 17, 2021 11:55 PM IST
പാ​റ​ശാ​ല: ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​നു​മാ​യി വ​യോ​ധി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ാഗേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​റ്റ​മു​റി​ക്കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.​
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തി.
തൊ​ട്ടി​ൽ​ക​ര ചി​ന്നം​ക്കോ​ട്ടു വി​ള​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​ഗ​രാ​ജ​ന്‍റെ ഭാ​ര്യ​സ​ര​സ്വ​തി (55), ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ നാ​ഗേ​ന്ദ്ര​ൻ (55) എ​ന്നി​വ​ർ ക​ട​ക്കെ​ണി മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് കു​റി​പ്പെ​ഴു​തി​വ​ച്ചി​ട്ട് ജീ​വ​നൊ​ടു​ക്കി​യ​ത്.
സ​ര​സ്വ​തി​യു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ നി​ന്നും കി​ട്ടി​യെ​ങ്കി​ലും നാ​ഗേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യി​രു​ന്നി​ല്ല.
പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​മീ​പ​ത്തെ പ​മാ​പി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ത​റ​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.