ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ർ​യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു
Thursday, January 21, 2021 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : ചെ​മ്പ​ഴ​ന്തി​യി​ല്‍ ടൂ​റി​സം വ​കു​പ്പ് നി​ര്‍​മി​ക്കു​ന്ന ശ്രീ ​നാ​രാ​യ​ണ ഗു​രു​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍.​വ​യ​ല്‍​വാ​രം വീ​ടി​നോ​ട് ചേ​ര്‍​ന്ന് 18 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റും ഡി​ജി​റ്റ​ല്‍ മ്യൂ​സി​യ​വും ഒ​രു​ങ്ങു​ന്ന​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ മോ​ള്‍​ഡെ​ഡ് മേ​ല്‍​ക്കൂ​ര​യു​ടെ നി​ര്‍​മാ​ണ​മാ​ണ് നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗു​രു​ദേ​വ​ന്‍റെ ജ​ന്മ​ഗൃ​ഹം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ഞ്ചാ​രി​ക​ള്‍​ക്കു​മാ​യി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.
ഒ​ഡി​ഷ​യി​ലെ സ്തൂ​പ​ക്ഷേ​ത്ര മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​ട്ടു​ള്ള ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ര​ണ്ടു നി​ല​ക​ളി​ലാ​യി 23,622 സ്ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തൃ​തി​യു​ണ്ട്. 15,751 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള താ​ഴ​ത്തെ നി​ല​യി​ല്‍ 1,200 പേ​ര്‍​ക്ക് ഒ​രേ​സ​മ​യം ഇ​രി​ക്കാ​വു​ന്ന ഹാ​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. മു​ക​ളി​ലെ നി​ല​യി​ലാ​ണ് ഡി​ജി​റ്റ​ല്‍ മ്യൂ​സി​യം സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഗ്രീ​ന്‍‌​റൂം , ഓ​ഫീ​സ്, കി​ച്ച​ന്‍, സ്റ്റോ​ര്‍ റൂം, ​ശു​ചി​മു​റി ബ്ലോ​ക്ക് എ​ന്നി​വ​യു​മു​ണ്ട്. ഗു​രു​വി​നെ​ക്കു​റി​ച്ചു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ല്‍ മ്യൂ​സി​യ​മാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.​ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​യി​ല്‍ ഗു​രു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തി​റ​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ശേ​ഖ​ര​വു​മു​ണ്ടാ​കും.

ശി​വ​ഗി​രി​മ​ഠ​ത്തി​ലെ മ്യൂ​സി​യം നി​ർ​മാ​ണം: യോ​ഗം ഇ​ന്ന്


തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ശി​വ​ഗി​രി മ​ഠ​ത്തി​ലെ "ന​മു​ക്ക് ജാ​തി​യി​ല്ല' വി​ളം​ബ​ര സ്മാ​ര​ക മ്യൂ​സി​യ​ത്തി​ന്‍റേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് യോ​ഗം വി​ളി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​സ്മാ​ര​ക​ത്തി​ന്‍റെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യം സാ​ന്ദ്രാ​ന​ന്ദ സ്വാ​മി ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സ​സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ഭ​യി​ൽ അ​റി​യി​ച്ചു. സാം​സ്കാ​രി​ക വ​കു​പ്പി​ൽ നി​ന്ന് അ​ഞ്ച്കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക്കാ​യി ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് എ​ടു​ത്തി​ട്ടി​ല്ല. അ​തി​നി​ടെ കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​വ​രി​ക​യും ചെ​യ്തു. അ​ത് ഒ​ഴി​വാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.