അ​നു​മോ​ദ​ന സ​ന്ധ്യ ന​ട​ത്തി
Thursday, January 21, 2021 12:04 AM IST
വി​തു​ര: മ​രു​തു​മ്മൂ​ട് സ്വ​ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദ​ന സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​കെ.​മ​ധു​വി​നേ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പേ​ര​യം ശ​ശി​യെ​യും അ​നു​മോ​ദി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല​യി​ലെ ആ​ദ്യ​അം​ഗ​മാ​യ അ​റ​പ്പു​ര ആ​ർ.​പ്ര​ഭാ​ക​ര​ൻ​നാ​യ​ർ സം​ഭാ​വ​ന ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ടി.​വി.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ത​വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ.​കെ.​ഷി​ബു,എം.​എം.​സാ​ലി, സു​നീ​ഷ്കു​മാ​ർ, എ.​എ​സ്.​അ​ഭി​മ​ന്യു, കെ.​ര​ത്നാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​രു​തു​മ്മൂ​ട് സ്വ​ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​ന്ധ്യ​യി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​കെ.​മ​ധു​വി​നെ ആ​ദ​രി​ക്കു​ന്നു.