ഉ​ത്സ​വം 25 മു​ത​ൽ
Thursday, January 21, 2021 11:44 PM IST
കോ​വ​ളം: ഇ​ട​ത്തേ​ക്കോ​ണം ശ്രീ ​ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി ക്ഷേ​ത്ര​ത്തി​ലെ 23-ാമ​ത്പ്ര​തി​ഷ്ഠാ​വാ​ർ​ഷി​കം മ​ഹോ​ത്സ​വം 25 മു​ത​ൽ 29 വ​രെ ന​ട​ക്കും. 24 ന് ​രാ​വി​ലെ അ​ഞ്ചി​ന് നി​ർ​മാല്യം, 8.15​ന് മൃ​ത്യു​ഞ്ജ​യ​ഹോ​മം, വൈ​കു​ന്നേ​രം 6. 30ന് ​സ​ന്ധ്യാ പൂ​ജ, 25ന് ​രാ​വി​ലെ 5. 45ന് ​ഗ​ണ​പ​തി​ഹോ​മം, 7.30ന് ​വി​ശേ​ഷാ​ൽ പൂ​ജ, 10 .45ന് ​കൊ​ടി​യേ​റ്റ്, വൈ​കു​ന്നേ​രം 6.30 ന് ​അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന തു​ട​ർ​ന്ന് പ​തി​വ്പൂ​ജ​ക​ൾ. 26ന് ​പ​തി​വ് പൂ​ജ​ക​ൾ​ക്ക് പു​റ​മേ 3.30 ന് ​ന​ട​ക്കു​ന്ന​ശ്രീ​നാ​രാ​യ​ണ​ഗു​രു ധ​ർ​മ പ്ര​ച​ര​ണ സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം കോ​വ​ളം യൂ​ണി​യ​ൻ​പ്ര​സി​ഡ​ന്‍റ് കോ​വ​ളം ടി.​എ​ൻ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തോ​ട്ടം പി. ​കാ​ർ​ത്തി​കേ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം​കോ​ട്ടു​കാ​ൽ വി​നോ​ദ്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു​പ്ര​സാ​ദ്, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ലോ​ച​ന, പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
27​നും 28നും ​പ​തി​വ് പൂ​ജ​ക​ൾ. സ​മാ​പ​ന​ദി​വ​സ​മാ​യ 29ന് ​രാ​വി​ലെ 7.30 ന് ​വി​ശേ​ഷാ​ൽ പൂ​ജ, 9.30ന് ​പൊ​ങ്കാ​ല, ഒ​ന്നി​ന് പൊ​ങ്കാ​ല​നി​വേ​ദ്യം.​വൈ​കു​ന്നേ​രം 6.30 ന് ​വി​ശേ​ഷാ​ൽ പൂ​ജ, ഏ​ഴി​ന് ഗു​രു​പൂ​ജ​ഗു​രു​പു​ഷ്പാ​ഞ്ജ​ലി, 7.15ന് ​ഭ​ഗ​വ​തി​സേ​വ.