ഗ​വ. ന​ഴ്സ് യൂ​ണി​യ​ൻ: എം.​വി​മ​ല പ്ര​സി​ഡ​ന്‍റ്
Friday, January 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ സാ​മ്പ​ത്തി​ക ഒാ​ഡി​റ്റി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സ​സ് ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ശ്രു​തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൽ.​ആ​ശ. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ .​ചി​ത്ര​ലേ​ഖ, വി.​എം.​സ​രി​ത, അ​ജി​ത​കു​മാ​രി സ​രി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി​മ​ല (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്) വി.​എം.​സ​രി​ത , എ.​ചി​ത്ര​ലേ​ഖ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ.​എ​സ്. സ​രി​ൻ, (ജി​ല്ലാ സെ​ക്ര​ട്ട​റി) അ​ജി​ത​കു​മാ​രി, അ​മ്പി​ളി (ജോ.​സെ​ക്ര​ട്ട​റി) ബി​ന്ദു​ക്കു​ട്ടി ( ട്ര​ഷ​റ​ർ)