ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ്
Saturday, January 23, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്സു​ക​ള്‍​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നും അ​ലോ​ട്ട്മെ​ന്‍റും ന​ട​ത്തു​ന്നു.താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ നാ​ളെ​മു​ത​ല്‍ 27 ഉ​ച്ച​യ്ക്ക് 12 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712560363, 364.