ക​ള​ക്ട​റേ​റ്റി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Saturday, January 23, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ക​ള​ക്ട​റേ​റ്റി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും. എ​ഡി​എം. ഇ.​എം.​സ​ഫീ​ര്‍, ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.