കേ​ര​ളറേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, February 22, 2021 11:47 PM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള​ത്തി​ലെ പൊ​തു​വി​ത​ര​ണ രം​ഗം ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യെ​ന്ന് എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യും കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ മീ​നാ​ങ്ക​ൽ കു​മാ​ർ.
കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ത​ര​ണ​ക്കാ​രു​ടെ സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​ന​പ​രി​ശോ​ധി​ച്ച് തു​ല്യ ജോ​ലി​ക്ക് തു​ല്യ വേ​ത​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പി.​എ​സ്.​ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, എ​സ്.​ആ​ർ.​വി​ജ​യ​ൻ, മ​ല​യ​ടി വി​ജ​യ​കു​മാ​ർ, ഡി. ​ഷാ​ജി​കു​മാ​ർ, വേ​ങ്ക​വി​ള സ​ജി, സ​ന്തോ​ഷ്, പി.​ജി.​അ​നി​ൽ, ഐ​ര അ​പ്പു​ക്കു​ട്ട​ൻ, എ​ൻ.​സാ​ജ​ൻ, പു​ഷ്പ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.