സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മ​ണ്‍​പാ​ത്രം നി​ർ​മി​ച്ച് കും​ഭാ​ര സ​മു​ദാ​യ സ​ഭ​യു​ടെ പ്ര​തി​ഷേ​ധം
Monday, February 22, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജാ​തി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന കും​ഭാ​ര സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കു ഏ​കീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക, സ​മു​ദാ​യ​ത്തി​ന് കി​ർ​ത്താ​ഡ്സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന പ്ര​ത്യ​ക സം​ര​ക്ഷ​ണം ന​ൽ​കു​ക, മ​ണ്‍​പാ​ത്ര നി​ർ​മാ​ണം പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കും​ഭാ​ര സ​മു​ദാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ​ഞ്ച​ദി​ന ധ​ർ​ണ ആ​രം​ഭി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട കും​ഭാ​ര​ൻ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ, എം​എ​ൽ​എ​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, എ. ​വി​ൻ​സെ​ന്‍റ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി.​ജോ​സ​ഫ്, കേ​ര​ള കും​ഭാ​ര സ​മു​ദാ​യ സ​ഭ ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ടു​വ​ത്തൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ന്പ​റ്റ, രാ​ജ​ൻ വാ​വൂ​ർ, സു​ജി​ത് ചാ​ത്ത​മം​ഗ​ലം, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.