കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: ഭ​വ​ന നി​ർ​മാ​ണ​ത്തി​നും സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​നും മു​ൻ​ഗ​ണ​ന
Tuesday, February 23, 2021 11:38 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ​മ്പൂ​ർ​ണ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​നും മു​ൻ​ഗ ണ​ന ന​ൽ​കി കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 21, 59, 68,849 രൂ​പ വ​ര​വും 21,00,75,000രൂ​പ ചെ​ല​വും 58, 93,849 രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​മാ​രി കെ. ​ഗി​രി​ജ അ​വ​ത​രി​പ്പി​ച്ചു.
​സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്കാ​യി ര​ണ്ട​ര​ക്കോ​ടി രൂ​പ​യും സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2,29,35,000 രൂ​പ​യും നീ​ക്കി​വ​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി ന് 1,77, 50,000 ​രൂ​പ, റോ​ഡ്, റോ​ഡി​ത​ര മെ​യി​ന്‍റ​ന​ൻ​സ് പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി 1,57, 00, 000 രൂ​പ, പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ക്ക് 1,86,00,000 ​രൂ​പ​യും നീ​ക്കി വ​ച്ചു. അ​നി​വാ​ര്യ ചു​മ​ത​ല​ക​ൾ​ക്ക് 1,81, 20,000 രൂ​പ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് 58, 20, 000, കൃ​ഷി​മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി 96, 40,000 രൂ​പ, കു​ടി​വെ​ള്ളം, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക്ക​ര​ണം എ​ന്നി​വ​ക്കാ​യി 57, 60,000 രൂ​പ​യും നീ​ക്കി​വ​ച്ചു.