പിഎസ്‌സി പ​രീ​ക്ഷാ​കേ​ന്ദ്ര​ം മാറ്റി
Tuesday, February 23, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: 25 ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 3.30 വ​രെ ന​ട​ത്തു​ന്ന പ​ത്താം​ക്ലാ​സ് ലെ​വ​ൽ പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യ്ക്ക് ജി​ല്ല​യി​ൽ നീ​റ​മ​ണ്‍​ക​ര, എം​എം​ആ​ർ​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​ർ ഒ​ന്നി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​വ​ർ ഗ​വ. യു​പി​എ​സ് നേ​മം, തി​രു​വ​ന​ന്ത​പു​രം എ​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും നീ​റ​മ​ണ്‍​ക​ര എം​എം.​ആ​ർ.​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​ർ ര​ണ്ടി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​വ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം എ​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

പോ​ലീ​സ്
കേ​സെ​ടു​ത്തു

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി​യി​ലേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത​താ​യി സി.​ഐ അ​റി​യി​ച്ചു. ചി​കി​ത്സാ​പ്പി​ഴ​വോ അ​നാ​സ്ഥ​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ലേ വ്യ​ക്ത​മാ​കൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.