നെടുമങ്ങാട് ടെ​ക്നി​ക്ക​ല്‍ സ്‌​കൂ​ള്‍ പ്ര​വേ​ശ​നം
Thursday, February 25, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സ​ര്‍​ക്കാ​ര്‍ ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 8606251157, 9400006460, 7907788350, 9388163842, 9446686362.