സി​പി​ഐ ബ്രാ​ഞ്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Thursday, February 25, 2021 11:54 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​പി​ഐ തേ​മ്പാം​മു​ട് ബ്രാ​ഞ്ച് രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം. റൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ക​ലു​ങ്ങി​ൻ മു​ഖം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും കെ​എ​സ്കെ​ടി​യു പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ എം. ​സ​ജീ​ർ , ക​ർ​ഷ​ക​സം​ഘം നേ​താ​വും സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വു​മാ​യ പ്ലാ​വി​ള ഷാ​ഫി, പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ സ​ലിം , സെ​യ്ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു . യോ​ഗ​ത്തി​ൽ പി.​ജി ബി​ജു, ബ്ലോ​ക്ക് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​രു​ണ സി. ​ബാ​ല​ൻ, അ​ബ്ദു​ൽ​റ​ബ്ബ്, സ​ക്കീ​ർ, പ്രീ​ജ, ബ​ജാ​ർ, എ.​കെ.​നു​ജും എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി എം. ​സ​ജീ​റി​നെ​യും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സെ​യ്ഫു​ദ്ദീ​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.