ഇ​ന്ധ​ന വി​ല​ വ​ർ​ധ​ന​വി​നെ​തി​രെ ഓ​ട്ടോ റാ​ലി ഇ​ന്ന്
Thursday, February 25, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: അ​നി​യ​ന്ത്രി​ത​മാ​യ പെ​ട്രോ​ൾ-​ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ലാ​ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി ആ​ട്ടോ-​ടാ​ക്സി ടെ​മ്പോ, ലോ​റി ലേ​ബ​ർ (ആ​ക്ടെ​ൽ ) യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ഓ​ട്ടോ റാ​ലി ന​ട​ത്തും. റാ​ലി പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും. സെ​ക്ര​ട്ടേ​റി​യേ​റ്റു പ​ടി​ക്ക​ൽ ഓ​ട്ടോ റാ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൊ​ഴി​ലാ​ളി മാ​ർ​ച്ച് രാ​വി​ലെ 10.30 ന് ​ഡോ.​ശ​ശി ത​രൂ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.