പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 11:19 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​ലി​യ​ക്കോ​ട് യു​പി​എ​സി​ൽ വി​വി​ധ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം​സി. ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​യു​ടെ ബി​ആ​ർ​സി ത​ല പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ സ​ബ് ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം കെ ​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ലേ​ഖ​കു​മാ​രി, കെ.​സു​രേ​ഷ്കു​മാ​ർ,എം. ​അ​നി​ൽ​കു​മാ​ർ, ആ​ർ. സ​ഹീ​റ​ത്ത് ബീ​വി,കെ. ​സ​ജീ​വ്, എ​ൽ .സി​ന്ധു, ഇ .​എ. സ​ലിം, എം. ​എ​സ്. ശ്രീ​വ​ത്സ​ൻ, ഡോ. ​ജി .സ​ന്തോ​ഷ്കു​മാ​ർ, എ. ​സു​ന്ദ​ർ​ദാ​സ്, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, സി. ​കെ. ബാ​ല​ച​ന്ദ്ര​ൻ ,എ​സ്. ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.