ജ​ന​കീ​യ ശാ​സ്ത്രോ​സ​വ ജാ​ഥ നാ​ളെ
Saturday, February 27, 2021 11:19 PM IST
വെ​ഞ്ഞാ​റ​മൂ​ട്: "ന​മ്മു​ടെ പ​ഞ്ചാ​യ​ത്തി​നെ അ​റി​യൂ' വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കൂ (നോ​ൺ ഔ​വ​ർ പ​ഞ്ചാ​യ​ത്ത്) എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് യൂ​ണി​റ്റ് ജ​ന​കീ​യ ശാ​സ്ത്രോ​സ​വ ജാ​ഥ ന​ട​ത്തും. നാ​ളെ ഒ​ന്പ​തി​ന് നെ​ല്ല​നാ​ട്ട് നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​സീ​നാ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.