തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ആ​രു മ​ണി കെ​ട്ടും
Wednesday, March 3, 2021 11:55 PM IST
എം.​പ്രേം​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ത​ങ്ങ​ൾ​ക്കു​റ​പ്പു​ള്ള സീ​റ്റാ​യി കോ​ണ്‍​ഗ്ര​സ് ക​രു​തു​ന്ന മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം. ക​ഴി​ഞ്ഞ ര​ണ്ട ു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എ​സ്.​ശി​വ​കു​മാ​റാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2011-ൽ ​ഉ​മ്മ​ൻ​ചാ​ണ്ട ി സ​ർ​ക്കാ​രി​ൽ ശി​വ​കു​മാ​ർ ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ക്കു​റി​യും അ​ദ്ദേ​ഹം ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​നൗ​ദ്യോ​ഗി​ക​മാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​വും ആ​രം​ഭി​ച്ചു. ത​ർ​ക്ക​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ഇ​ട​തു​മു​ന്ന​ണി തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി. ക​ഴി​ഞ്ഞ ത​വ​ണ ശി​വ​കു​മാ​റി​നെ​തി​രേ മ​ത്സ​രി​ച്ച ആ​ന്‍റ​ണി രാ​ജു ത​ന്നെ​യാ​കും സ്ഥാ​നാ​ർ​ഥി. ആ​രാ​കും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ​ന്ന​തു മാ​ത്ര​മാ​ണ് മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​നി​യു​ള്ള ആ​കാം​ക്ഷ.
പ​ഴ​യ തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ തി​രു​വ​ന​ന്ത​പു​രം. 2001-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​വി.​രാ​ഘ​വ​ൻ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി ആ​ന്‍റ​ണി രാ​ജു​വി​നെ​യാ​ണു രാ​ഘ​വ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ പൊ​തു​സ്ഥി​തി പ​രി​ശോ​ധി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​നു വ​ലി​യ മേ​ൽ​കൈ​യു​ള്ള മ​ണ്ഡ​ല​മാ​ണ്. 1982ൽ ​ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌​ലിം​ലീ​ഗി​ലെ പി.​എ.​മു​ഹ​മ്മ​ദ് ക​ണ്ണാ​ണു വി​ജ​യി​ച്ച​ത്. ആ​ർ​എ​സ്പി​യി​ലെ ടി.​ജെ.​ച​ന്ദ്ര​ചൂ​ഡ​നാ​യി​രു​ന്നു എ​തി​രാ​ളി. തു​ട​ർ​ന്ന് 87ലും 91​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ച​ന്ദ്ര​ചൂ​ഡ​നെ​യും ആ​ന്‍റ​ണി രാ​ജു​വി​നെ​യു​മാ​ണു ഹ​സ​ൻ തോ​ൽ​പ്പി​ച്ച​ത്. എ​ന്നാ​ൽ 96-ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജെ​യി​ലെ ആ​ന്‍റ​ണി രാ​ജു​വി​നോ​ടു ഹ​സ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. 2006-ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജെ​യി​ലെ വി.​സു​രേ​ന്ദ്ര​ൻ പി​ള്ള​യാ​ണു വി​ജ​യി​ച്ച​ത്.
വെ​സ്റ്റ് മ​ണ്ഡ​ല​മാ​യി​രു​ന്ന​തു മു​ത​ൽ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ട​തു​മു​ന്ന​ണ​യി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കാ​ണു സി​പി​എം മ​ണ്ഡ​ലം ന​ൽ​കി​യി​രു​ത്. 2011-ൽ ​തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​മാ​യ​പ്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​തോ​മ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി വി.​സു​രേ​ന്ദ്ര​ൻ​പി​ള്ള മ​ത്സ​രി​ച്ചു. വി.​എ​സ്.​ശി​വ​കു​മാ​ർ ആ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​കു​മാ​ർ വി​ജ​യി​ക്കു​ക​യും യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കു​ക​യും ചെ​യ്തു. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ലം വി.​എ​സ്.​ശി​വ​കു​മാ​റി​നെ കൈ​വി​ട്ടി​ല്ല. സി​പി​എം സീ​റ്റ് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി. ആ​ന്‍റ​ണി രാ​ജു​വാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. ഇ​ന്ത്യ​യു​ടെ പേ​സ് ബൗ​ള​ർ ശ്രീ​ശാ​ന്തി​നെ​യാ​ണു ബി​ജെ​പി തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​പ്പി​ച്ച​ത്. ശ്രീ​ശാ​ന്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ മ​ണ്ഡ​ലം ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. 34,764 വോ​ട്ടു നേ​ടാ​ൻ ശ്രീ​ശാ​ന്തി​നു സാ​ധി​ച്ചു. ഈ ​വോ​ട്ടിം​ഗ് നി​ല​യാ​ണു പി​ന്നീ​ടു തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തെ ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യ​ത്.
തീ​ര​ദേ​ശ മേ​ഖ​ല ഉ​ൾ​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം. ലോ​ക്സ​ഭ​യി​ല്ക്കോ​യാ​ലും നി​യ​മ​സ​ഭ​യി​ലേ​ക്കാ​യാ​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യാ​ലും ഈ ​മേ​ഖ​ല​യി​ലെ വോ​ട്ട് ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​റു​ണ്ട ്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യേ​റ്റ​ട​ക്കം നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ലു​ണ്ട ്. ലോ​ക​പ്ര​സി​ദ്ധ​മാ​യ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു സ്ഥ​ല​മെ​ന്ന ഖ്യാ​തി​യും മ​ണ്ഡ​ല​ത്തി​നു​ണ്ട ്.
വി.​എ​സ്. ശി​വ​കു​മാ​റും ആ​ന്‍റ​ണി രാ​ജു​വും യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നി​ര​വ​ധി പേ​രു​ടെ പേ​രു​ക​ൾ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ച​ല​ച്ചി​ത്ര താ​ര​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ പേ​രി​നാ​ണു മു​ൻ​തൂ​ക്കം.