എ​കെ​എ​സ്എ​സ് വാ​ർ​ഷി​കം
Wednesday, March 3, 2021 11:57 PM IST
വി​തു​ര: ആ​ദി​വാ​സി കാ​ണി​ക്കാ​ർ സം​യു​ക്ത സം​ഘ​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ ഷാ​ജി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പൊ​ൻ​പാ​റ ര​ഘു, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി​ജ​യ​മ്മ, ജോ. ​സെ​ക്ര​ട്ട​റി എം.​ആ​ർ.​കെ.​വി​ജ​യ​ൻ, ട്ര​ഷ​റ​ർ സാം​ബ​ശി​വ​ൻ, വി.​ഗി​രീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു കൈ​പ്പ​ത്തി​ക​ളും ന​ഷ്ട​മാ​യി​ട്ടും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ശ്രീ​ധ​ര​ൻ കാ​ണി​യെ അ​നു​മോ​ദി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഭാ​ർ​ഗ​വ​ൻ (പ്ര​സി​ഡ​ന്‍റ്), പൊ​ൻ​പാ​റ ര​ഘു (സെ​ക്ര​ട്ട​റി), വി.​സു​ധാ​ക​ര​ൻ (ട്ര​ഷ​ർ), ടി.​വി​ജ​യ​മ്മ (വൈ​സ്പ്ര​സി​ഡ​ന്‍റ്),എം.​ആ​ർ.​കെ.​വി​ജ​യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.