ചി​ത്ര​ര​ച​നാ മ​ത്സ​രം
Wednesday, March 3, 2021 11:59 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി എ​ന്‍റെ നെ​യ്യാ​റ്റി​ൻ​ക​ര ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
​എ​ൽ പി ​വി​ഭാ​ഗം അ​മ്മ​യും കു​ഞ്ഞും, യു​പി വി​ഭാ​ഗം എ​ന്‍റെ വി​ദ്യാ​ല​യം, എ​ച്ച് എ​സ് വി​ഭാ​ഗം ഹ​രി​ത​ന​ഗ​രം, എ​ച്ച്എ​സ്‌​എ​സ്‌ ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​വി​ഭാ​ഗം എ​ന്‍റെ നാ​ട് എ​ന്‍റെ അ​ഭി​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഷ​യ​ങ്ങ​ൾ. എ 4 ​സൈ​സ് പേ​പ്പ​റി​ൽ വ​ര​ച്ച് സ്കാ​ൻ ചെ​യ്തി​ട്ടോ, വ്യ​ക്ത​മാ​യി ഫോ​ട്ടോ എ​ടു​ത്ത​തോ [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പ​ത്തി​ന​കം ര​ച​ന​ക​ൾ അ​യ​യ്ക്ക​ണം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https:// www. facebook.com/ntalocalnews/ എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.