ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം നടത്തി
Friday, March 5, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷം "ക്രി​സ്വി​വാ​സ്' ജി​എ​സ്ടി സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ എ​സ്.​കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ടോ​പ്സിം​ഗ​ർ സീ​സ​ണ്‍ ഒ​ന്ന് വി​ജ​യി സീ​താ​ല​ക്ഷ്മി​യു​ടെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ടി​റ്റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ, ഐ​സി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ത്യു തെ​ങ്ങും​പ​ള്ളി സി​എം​ഐ, ഐ​ജി​സി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ.​തോ​മ​സ് ചെ​ന്നാ​ട്ടു​ശേ​രി സി​എം​ഐ, ആ​റ്റി​ങ്ങ​ൽ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ.​സു​രേ​ഷ്, വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ക​ണ്‍​വീ​ണ​ർ​മാ​രാ​യ ഹ​രീ​ന്ദ്ര എ​സ്.​നാ​യ​ർ, ജാ​സ്മി​ൻ തോ​മ​സ്, ഷി​നി മാ​ക്സ്വെ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.