വി​തു​ര ഓ​ൾ സെ​യി​ന്‍റ്സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Thursday, April 8, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വി​തു​ര കൊ​പ്പം ഓ​ൾ സെ​യി​ന്‍റ്സ് ദേ​വാ​ല​യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​നു ഇ​ന്ന​ലെ കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ് തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ചെ​റു​പ്ലാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ.​വ​ർ​ഗീ​സ് ന​ന്പി​മ​ഠം. നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ.​സി​ജോ മ​ഠ​ത്തി​ൽ സി​എം​ഐ. 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​ർ രാ​വി​ലെ 10.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. മു​ഖ്യ​കാ​ർ​മി​ക​ൻ ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ.​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഭ​ക്ഷ​ണം.