ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Thursday, April 8, 2021 11:36 PM IST
പാ​റ​ശാ​ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ല്‍ ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഗി​രി​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​ജി​ത്ത്കു​മാ​ര്‍ , കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍ , എ.​കെ.​ബി​ന്ദു, വാ​ര്‍​ഡ് മെ​മ്പ​ര്‍ എ​സ്.​ആ​ര്‍. ബീ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് ദ​ര്‍​ശ​നാ നാ​യ​ര്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വൈ.​വി​ജ​യ​ന്‍ , ട്ര​ഷ​റ​ര്‍ ധ​നീ​ഷ് ച​ന്ദ്ര​ന്‍ , വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ന്‍ , സെ​ക്ര​ട്ട​റി എം.​എ. ഷി​റാ​സ് ഖാ​ന്‍, യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​സ​ജീ​വ് കു​മാ​ര്‍ ,ട്ര​ഷ​റ​ര്‍ പി.​എ​ന്‍. ബാ​ല​കൃ​ഷ​ണ​ന്‍ തു​ട​ങ്ങി​യ​വ​ർ പെ​ങ്കെ​ടു​ത്തു.